Posts

Showing posts from September, 2022

ESAF Micro ATM

Image
  Banking സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ESAF bank -ന്റെ ഒരു അവസരം നിങ്ങൾക്ക് പ്രയോജന പെടുത്താൻ താൽപര്യമുണ്ടാെ? ഉണ്ടെങ്കിൽ ഈ അവസരം പ്രയോജനപെടുത്തി ഒരു അധിക വരുമാനം നിങ്ങൾക്കും നേടാം Micro Atm.  Banking സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ Bank നിങ്ങൾക്ക് തരുന്ന ഒരു Device ആണ് ഇവിടെ മൈക്രോ atm എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.  നിങ്ങൾ ഇസാഫിന്റെ ഒരു ഏജൻസി എടുക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു മിനി ബാങ്കായി തന്നെ പ്രവർത്തിക്കുവാൻ സാധിക്കുന്നതാണ്. 🔅 *ESAF Agency* യിലൂടെ ചെയ്യാൻ സാധിക്കുന്നത് ? - ഏതു ബാങ്കിൽ നിന്നും പണം പിൻവലിക്കാം(withdrawal) - പണം നിക്ഷേപിക്കൽ ESAF അക്കൗണ്ടിൽ മാത്രം - ഏതു ബാങ്കിലേകും പണം ട്രാൻസ്ഫർ ചെയ്യാം (IMPS money transfer) 🔅 *withdrawal and deposit* രണ്ടു രീതിയിൽ ചെയ്യാം  1- *AEPS* ( AADHAR NUMBER AND FINGER PRINT) 2- *ATM card* + pin 🔅 മുകളിൽ പറഞ്ഞിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാനാവശ്യമായ *മൈക്രോ എടിഎം*(Micro-ATM) ഡിവൈസ് ഇസാഫ് തന്നെ നൽകിവരുന്നു 🔅 ഇതുകൂടാതെ അക്കൗണ്ട് ഓപ്പണിങ്, യൂട്ടിലിറ്റി ബിൽ പെയ്മെൻറ് തുടങ്ങിയ ഒട്ടനവധി മറ്റ് സേവനങ്ങൾ ഉടൻതന്നെ വരുന്...